Britain and Saudi Arabia signed a deal on military and security cooperation, Saudi state news agency SPA reports. <br /> <br /> <br /> ഗള്‍ഫിലെ പ്രധാന രാജ്യങ്ങളെല്ലാം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഖത്തര്‍ കോടികളുടെ കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ സൗദി അറേബ്യയും ഇപ്പോള്‍ ബ്രിട്ടനുമായി കരാറുണ്ടാക്കി. ഖത്തര്‍ ബ്രിട്ടനുമായി കരാര്‍ ഒപ്പുവച്ചതിന് തൊട്ടടുത്ത ദിവസമാണ് സൗദിയും ഒപ്പുവച്ചത്. ഗള്‍ഫിന്റെ ഭാവിയെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ ആയുധങ്ങളുടെ ഒഴുക്ക്. അമേരിക്കയുമായി സൗദി അറേബ്യ ശതകോടികളുടെ ആയുധ കാരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു.